A Unique Multilingual Media Platform

The AIDEM

YouTube

Minority Rights

വഖഫ് ഭേദഗതി സി.എ.എയുടെ തുടർച്ച

വഖഫ് നിയമം സമൂലമായി മാറ്റാനുള്ള നിയമനിർമാണവുമായി കേന്ദ്രസർക്കാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് വിവേചന പൂർണവും വിഘടനപരവുമായ പൗരത്വ ഭേദഗതി നിയമത്തിന്റെ തുടർച്ചയായി മാത്രമേ കാണാൻ ആവൂ എന്ന് കേരള വഖഫ് ബോർഡിൻറെ മുൻ ഡിവിഷണൽ

Climate

വയനാടിനാവശ്യം കനിവും കനവുമാകുന്ന പുനരധിവാസം

ഉരുൾ പറിച്ചെറിഞ്ഞ ജീവിതങ്ങൾ നിരവധിയാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമൊക്കെ. ആ ജീവിതങ്ങളെ തിരിച്ചുനൽകും വിധത്തിലാകണം പുനരധിവാസം എന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രശസ്ത ആർക്കിറ്റെക്ട് ജി ശങ്കർ.

Climate

തടയണ്ടേ നമ്മൾ ഈ ദുരന്തങ്ങൾ?

ഒരു പ്രദേശത്ത് തുടർച്ചയായി പെയ്തിറങ്ങിയ അതിതീവ്ര മഴ സൃഷ്ടിച്ച ദുരന്തമാണ് വയനാട്ടിലേത്. പക്ഷേ, അത്തരമൊരു വലിയ അപകടത്തിന്റെ സാധ്യത മുൻകൂട്ടി അറിയാനും ജീവാപായം തടയാനുമുള്ള കരുതൽ നമുക്കുണ്ടായിട്ടുണ്ടോ?

Economy

യുണിയൻ ബജറ്റോ നിതീഷ് – നായിഡു ബജറ്റോ?

മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് പുതുതായി എന്തെങ്കിലും മുന്നോട്ടുവെക്കുന്നുണ്ടോ? 2047ൽ വികസിത രാഷ്ട്രമെന്ന ആഗ്രഹത്തിന് അടിത്തറയിടുന്ന നിർദേശങ്ങളുണ്ടോ ബജറ്റിൽ?

National

എഡിറ്റർമാരും മുതലാളികളും തുരങ്കം വെക്കുന്ന മാധ്യമ പ്രവർത്തന കാലത്തെപ്പറ്റി

ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണന്റെ “വഴിവിട്ട യാത്രകൾ” എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങ്  മാധ്യമ രംഗത്തെ സമകാലിക വെല്ലുവിളികളെയും പരിമിതികളെയും നിയന്ത്രണങ്ങളെയും പറ്റിയുള്ള ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. മുതിർന്ന മാധ്യമ പ്രവർത്തകരായ

National

രാഷ്ട്രീയ പത്രപ്രവർത്തനത്തിലെ വഴിവിട്ട യാത്രകൾ

ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണന്റെ യാത്രാനുഭവ പുസ്തകമായ “വഴിവിട്ട യാത്രകൾ” ജൂലൈ 11ന് തിരുവനന്തപുരം ഭാരത് ഭവനിൽ കേരളത്തിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന പ്രതിപക്ഷ നേതാവ്

International

ബ്രിട്ടീഷ് പാർലമെന്റിലൊരു മലയാളി; സോജൻ ജോസഫിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും

ചുറ്റുമുള്ള മനുഷ്യരുടെ ജീവിത ദുഃഖങ്ങളും നിരാശയും ബ്രിട്ടണിൽ ജോലിക്ക് പോയ ഒരു മലയാളി യുവാവിനെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെത്തിച്ചു. ലേബർ പാർട്ടിയുടെ അംഗമായി രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ അതൊരു ചരിത്ര നിയോഗത്തിന്റെ തുടക്കമാണെന്ന് കൈപ്പുഴ എന്ന ഗ്രാമത്തിന്റെ