മോദിത്വം തുടരാനുള്ള ശ്രമങ്ങൾക്ക് ആയുസ്സുണ്ടോ?
നരേന്ദ്രമോദി നയിക്കുന്ന മൂന്നാം ദേശീയ ജനാധിപത്യ സർക്കാരിൽ ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുന്ന സ്വാധീനങ്ങളും പ്രത്യാഘാതങ്ങളും എന്തൊക്കെയാണ്? സർക്കാരിന്റെയും 18ാം ലോകസഭയുടെയും ആദ്യ ദിവസങ്ങളിൽ മോദിയുടെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെ