A Unique Multilingual Media Platform

International Interviews YouTube

താലിബാൻ 2.0 ആവർത്തിക്കുമോ സിറിയയിൽ

  • December 10, 2024
  • 1 min read

സിറിയയിലെ സംഭവവികാസങ്ങൾ 2021-ൽ അഫ്ഗാൻ സർക്കാർ താലിബാൻ അട്ടിമറിച്ചതിനു സമാനമാണ്. സിറിയയിൽ അട്ടിമറിക്ക് നേതൃത്വം നൽകുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) രാജ്യം ഇപ്പോൾ സ്വതന്ത്രമാണെന്ന് പ്രഖ്യാപിച്ചു. ഈ സംഘടനയ്ക്കുള്ളിലെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ലോകം ആശങ്കാകുലരാണ്. ഈ സംഭവവികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര കാര്യ വിദഗ്ധൻ പിജെ വിൻസെൻ്റ് സംസാരിക്കുന്നു

 

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.