A Unique Multilingual Media Platform

The AIDEM

International Interviews Society

ലബനോൺ ഗസയാകുമോ?

  • September 30, 2024
  • 1 min read

ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്‌റുള്ളയെ ഇസ്രയേൽ വധിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുകയാണ്. ലക്ഷക്കണക്കിന് മനുഷ്യർ അഭയാർത്ഥികളുമാകുന്നു. ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തുകയാണ്  കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ (SIRP) അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ലിരാർ പുളിക്കലകത്ത്.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Ananthakrishnan G S
Ananthakrishnan G S
3 months ago

👍