A Unique Multilingual Media Platform

The AIDEM

International Interviews YouTube

ട്രംപേരിക്ക എന്തൊക്കെ ചെയ്യും?

  • January 21, 2025
  • 0 min read

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് വീണ്ടുമെത്തിയപ്പോൾ പൗരത്വ ഭേദഗതി, സ്ഥലനാമങ്ങൾ മാറ്റൽ, പൗരത്വപ്പട്ടികയിലില്ലാത്തവരെ പുറത്താക്കൽ എന്ന് തുടങ്ങി നമുക്ക് പരിചിതമായ പലതും കൂടുതൽ ഉച്ചത്തിൽ അവിടെ മുഴങ്ങുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിൽ നിന്ന് അമേരിക്ക മാത്രമായി മാറുമോ ട്രംപിന്റെ ഭരണത്തിൽ?

About Author

The AIDEM