ഇന്ത്യാ ചരിത്രം കെട്ടുകഥയാക്കുന്നതിന്റെ രാഷ്ട്രീയ വിവക്ഷകൾ – ഭാഗം രണ്ട്
ഇന്ത്യാ ചരിത്രത്തെ ബ്രാഹ്മണ്യത്തിന്റെ ചരിത്രമായി വ്യാഖ്യാനിക്കാനും ആധുനിക ശാസ്ത്ര വിജ്ഞാനം കൈവരിച്ച നേട്ടങ്ങൾ വൈദിക കാലത്ത് തന്നെ ഇന്ത്യ ആർജിച്ചതാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ത്യയെ ലോക വൈജ്ഞാനിക രംഗം പരിഹാസത്തോടെ കാണുവാൻ ഇടയാക്കുമെന്ന് എഴുത്തുകാരനും ചരിത്രാധ്യാപകനുമായ എ. എം. ഷിനാസ് അഭിമുഖത്തിന്റെ ഈ രണ്ടാം ഭാഗത്ത് വിശദീകരിക്കുന്നു. മുഗൾ ഭരണകാലം ഹിന്ദു പീഡനത്തിന്റേത് ആയിരുന്നു എന്ന കെട്ടുകഥയുടെ രാഷ്ട്രീയവും ഇവിടെ ചർച്ചാവിഷയമാവുന്നു..
Subscribe to our channels on YouTube & WhatsApp