A Unique Multilingual Media Platform

The AIDEM

Politics Society YouTube

ബി.ജെ.പി തന്ത്രം ജയിക്കുമോ സോറനെ തളർത്തുമോ കോൺഗ്രസ്?

  • November 15, 2024
  • 1 min read

ഹേമന്ത് സോറന്റെയും ഭാര്യ കൽപന സോറന്റെയും ജന പിന്തുണയിലാണ് ‘ഇന്ത്യ’ യുടെ പ്രതീക്ഷ. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റമെന്ന വ്യാജം പ്രചരിപ്പിച്ച് ആദിവാസികളെയും മുസ്ലിംകളെയും ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പിയും കരുതുന്നു.

ഝാർഖണ്ഡിൽ ആർക്കാണ് മുൻതൂക്കം?

About Author

The AIDEM