A Unique Multilingual Media Platform

The AIDEM

National Politics YouTube

അതെ, മോദി തോറ്റു

  • May 10, 2024
  • 0 min read

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചപ്പോൾ തോൽക്കുന്നത് ഇ.ഡിയെ ഉപയോഗിച്ച് നരേന്ദ്ര മോദിയും അമിത് ഷായും നടപ്പാക്കിയിരുന്ന തന്ത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളെ നിർണായകമായി സ്വാധീനിച്ചേക്കാം കെജ്‌രിവാളിന്റെ വരവ്.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
sethu hareendran
sethu hareendran
7 months ago

ജനാധിപത്യ വിരുദ്ധമായ എല്ലാ കുതന്ത്രങ്ങളും തോൽക്കട്ടെ