A Unique Multilingual Media Platform

The AIDEM

Culture Interviews National Politics Sports

ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ബോയ് മുഹമ്മദ് ഷമിയാണ്

  • November 17, 2023
  • 1 min read

ഒരു കളി എന്നതിന് അപ്പുറം ക്രിക്കറ്റ് ജ്വരവും മതവുമായി മാറുന്ന ഇന്നത്തെ ഇന്ത്യയുടെ സ്വന്തം ടീം അടുത്ത ലോകകപ്പിന്റെ തൊട്ടരികിൽ എത്തി നിൽക്കുന്നു. ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഫൈനലിന്റെ ജയസാധ്യതകൾക്ക് ഒപ്പം നമ്മൾ ചർച്ച ചെയ്യേണ്ട സാമൂഹ്യ യാഥാർഥ്യങ്ങളെ കുറിച്ചു കൂടി മുതിർന്ന പത്രപ്രവർത്തകനായ കെ. പ്രദീപ് മാധ്യമപ്രവർത്തകനായ ആനന്ദ് ഹരിദാസിനോട് The AIDEM Interactions-ൽ സംസാരിക്കുന്നു.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM