A Unique Multilingual Media Platform

The AIDEM

Economy International Politics YouTube

ചുങ്കപ്പോരിൽ ട്രംപിന്റെ തന്ത്രമെന്ത്? (Part 02)

  • April 13, 2025
  • 1 min read

വ്യാപാര ചുങ്കപോരിൽ ഇന്ത്യ വ്യക്തമായ നിലപാടെടുക്കാത്തത് ഭാവിയിൽ കർഷക താൽപര്യങ്ങളെ ഹനിക്കാനുള്ള സാധ്യതകൾ ഈ എപ്പിസോഡിൽ വിശദമായി ചർച്ച ചെയ്യുന്നു. സമ്മർദ്ദ ലോബികൾ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്ഷിക്കാൻ ശ്രമിക്കുമ്പോൾ സമ്മർദ്ദ ലോബികൾ ഇല്ലാത്ത കർഷക സമൂഹം ദുരിതങ്ങളിലേക്ക് തള്ളിയിടപ്പെടാമെന്ന് ഇവിടെ നിരീക്ഷിക്കുന്നു. കാണുക ചുങ്കപ്പോരിൽ ട്രംപിൻ്റെ തന്ത്രമെന്ത് – Part 02.

About Author

The AIDEM

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Cindy1143
Cindy1143
1 day ago
1
0
Would love your thoughts, please comment.x
()
x