അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് കോട്ടയം ജില്ലയിലെ കുമരകത്തേയും വൈക്കത്തേയും മറവൻതുരുത്തിനേയും ലോകത്ത് കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് കേരളടൂറിസത്തിന് ലഭിച്ച അംഗീകാരമാണ്.ലോകപ്രശസ്ത ട്രാവൽ മാഗസിനായ കൊണ്ടേനാസ്റ്റ് ട്രാവലർ കോട്ടയത്തെ തന്നെ അയമനം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത് മാസങ്ങൾക്ക് മുമ്പാണ്. തദ്ദേശവാസികൾക്കും വരുമാനം ലഭ്യമാക്കി, ടൂറിസം വികസിപ്പിക്കുകയെന്ന കേരളത്തിൻറെ ഉത്തരവാദിത്ത ടൂറിസം നയത്തിന് കൂടി ലഭിച്ച അംഗീകാരമാണ് ഇവ. എന്താണ് ഈ സ്ഥലങ്ങളുടെ പ്രത്യേകത? തദ്ദേശവാസികളുടെ ജീവിതത്തെ ഉത്തരവാദിത്ത ടൂറിസം എങ്ങനെ സ്വാധീനിക്കുന്നു? ‘ദി ഐഡം’ നടത്തിയ അന്വേഷണം കാണുക.
Latest Posts
കർഷക സമരത്തിൻ്റെ ഭാവി കർഷകരോടുള്ള ഭരണകൂടത്തിൻ്റെ അനീതി
പഞ്ചാബിലും ഹരിയാനയിലും തുടർന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ് ? മുമ്പ് കർഷകരുടെ ആവശ്യത്തിന്
- April 4, 2025
- 10 Min Read
Marx’s Fear of Growth
Reading Kohei Saito’s Marx in the Anthropocene: Towards the Idea of Degrowth Communism (Part –
- April 4, 2025
- 10 Min Read
Beyond Empuraan: What We Are Missing in
Social and no non-social media has been inundated with the growing controversy around the Malayalam
- April 4, 2025
- 10 Min Read
The Storyteller’s Precious Place
Even when the fate of America “seemed to be trembling in the balance*”, Abraham Lincoln
- April 4, 2025
- 10 Min Read