A Unique Multilingual Media Platform

The AIDEM

YouTube ഒരു കഥ

“നാലു ഡ്രാഗണുകൾ”

  • March 1, 2022
  • 0 min read

കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ലോക കഥകളിലേക്ക്, കഥപറച്ചിലിൻ്റെ രസകരമായ നിമിഷങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന പംക്തി. ഒരു കഥ

About Author

കെ. എ. ബീന

എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റും. ആദ്യ പുസ്തകം 'ബീന കണ്ട റഷ്യ'. ബാലസാഹിത്യ നോവലുകളായ 'അമ്മക്കുട്ടിയുടെ ലോകം' അമ്മക്കുട്ടിയുടെ സ്‌കൂൾ തുടങ്ങി 32 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. കേരളകൗമുദി, മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശൻ, ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു. ലാഡ്‌ലി മീഡിയ പ്രാദേശിക - ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Manju TK
Manju TK
2 years ago

വേറിട്ട പരിപാടി