A Unique Multilingual Media Platform

Law National Politics YouTube

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ, വിവാദങ്ങൾ

  • September 19, 2023
  • 0 min read

ഇന്ത്യാ ചരിത്രത്തിലെ നിർണായകമായ നിയമ നിർമ്മാണങ്ങൾക്കും ചരിത്രത്തിലിടം പിടിച്ച നിരവധി സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ഇന്ത്യൻ പാർലമെന്റ് മന്ദിരം ചരിത്രത്തിന്റെ ഭാഗമായി. സമ്മേളന നടപടികൾ പുതിയ മന്ദിരത്തിലേക്ക് മാറ്റി. ഭാവി ഇന്ത്യയുടെ ഭാഗധേയം ഇനി മുതൽ നിർണ്ണയിക്കപ്പെടുക പുതിയ മന്ദിരത്തിലാവും. ഈ മന്ദിരം നിർമ്മിക്കാനെടുത്ത തീരുമാനം മുതൽ ഉൽഘാടനം വരെ നിരവധി വിവാദങ്ങൾ അകമ്പടിയായി ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഈ മന്ദിരം വിവാദത്തിന് കാരണമായതെന്ന അന്വേഷണമാണിത്.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman

Kaam jaari hai

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.