A Unique Multilingual Media Platform

The AIDEM

National Politics Society South India YouTube

കോൺഗ്രസ് പരാജയവും വിജയവും

  • December 3, 2023
  • 1 min read

ഹിന്ദി ഹൃദയ ഭൂമിയുടെ ഭാഗം എന്ന് വിളിക്കപ്പെടുന്ന മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വൻവിജയം അടിവരയിട്ട നവംബർ 2023ലെ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ദക്ഷിണേന്ത്യയിലെ തെലുങ്കാനയിൽ നിന്ന് ആശ്വാസ വിജയവും കിട്ടി. എന്താണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സന്ദേശം?

2024ലെ ലോകസഭാ തിരഞ്ഞെടുപ്പിനെ ഈ ഫലങ്ങൾ എങ്ങനെയാണ് ബാധിക്കുക? മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുമായ രാജീവ് ശങ്കർ, ഷാജി ജോസഫ്, വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ ചർച്ച ചെയ്യുന്നു. ഒരു രിസാല – ദി ഐഡം കോപ്രോഡക്ഷൻ.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
1 year ago

This shows how spread of certain lies can turn into Truth through planned strategy.

Venu Edakkazhiyur
Venu Edakkazhiyur
1 year ago

തെരഞ്ഞെടുപ്പ് ചർച്ച നന്നായി, ശരിയായ വിലയിരുത്തൽ. ഇന്ത്യ ഇരുട്ടിലേക്ക് തന്നെ തന്നെ എന്ന് ബോധ്യമായി!