A Unique Multilingual Media Platform

The AIDEM

Interviews Law National Politics YouTube

നിയമ വ്യവഹാരം: വിദേശത്തു നിന്നുള്ള പാഠങ്ങൾ

  • December 23, 2023
  • 1 min read

നിയമങ്ങളുടെ അലകും പിടിയും മാറ്റി പുതിയ സമ്പ്രദായങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ അധികാരികൾ വ്യവസ്ഥാപിത നിയമ വ്യവഹാരത്തിൻ്റെ പ്രാവർത്തിക തലത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്? അത്തരം മാറ്റങ്ങൾ ഉണ്ടാക്കാൻ വിദേശരാജ്യങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?

അഞ്ചു ഭൂഖണ്ഡങ്ങളിൽ അന്താരാഷ്ട്രതലത്തിൽ നിയമ വ്യവഹാരം നടത്തുന്ന അഭിഭാഷ ദമ്പതികൾ മുസ്തഫയും അൽമനയും സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ദി ഐഡവുമായി സംസാരിക്കുന്നു. കാണുക “നിയമത്തിന്റെ വിശ്വാസ വഴികളിൽ ഒരു തലശ്ശേരി കൂട്ടായ്മ” യുടെ രണ്ടാം ഭാഗം.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Jomon Kuriakose
Jomon Kuriakose
11 months ago

So nice to see this

sajid koroth
sajid koroth
11 months ago

Very academic discussion . Eloborative and insightful. Congratulations to both of you Adv Musthafa Zafeer and Adv Almana Zafeer . Proud of you 👍

We get very rarely such thoughtful rendition. Venkitesh had done a good job by interviewing the right candidates who can deliver an authentic discussion on the nuances of global legal systems 👏

Abdul Rahim
Abdul Rahim
11 months ago

Fantastic videos with insight into legal issues across the globe. Well done. Hearty congratulations to M&A!!