മമതാ ബാനർജി മുഖ്യമന്ത്രിയായിരുന്ന 13 വർഷങ്ങൾക്കിടയിൽ അവരും തൃണമൂൽ കോൺഗ്രസ്സും നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുന്നു കൊൽക്കത്തയിലെ മെഡിക്കൽ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥിനിയുടെ ബലാത്സംഗവും കൊലപാതകവും അതിനെ തുടർന്ന് സംസ്ഥാനം മുഴുവൻ പടർന്നിരിക്കുന്ന വമ്പൻ പ്രതിഷേധവും. ഈ സ്ഥിതി വിശേഷം ഉയർത്തുന്ന വെല്ലുവിളികളെ വിശകലനം ചെയ്യുകയാണ് ദി ടെലിഗ്രാഫ് എഡിറ്റർ ലാർജും രാഷ്ട്രീയ നിരീക്ഷകനുമായ ആർ രാജഗോപാൽ. രാഷ്ട്രീയവും ഭരണപരവുമായ കുഴമറിച്ചിലുകൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഉള്ള വീഴ്ചയും മെഡിക്കൽ കോളേജിലെ ദാരുണ സംഭവത്തിനും അതിനുശേഷം ഉള്ള രാഷ്ട്രീയ സാമൂഹിക പ്രതികരണങ്ങൾക്കും കാരണമാണെന്ന് രാജഗോപാൽ ചൂണ്ടിക്കാണിക്കുന്നു.

Previous Post
നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികൾ…
Latest Posts
രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുമായി ‘സര്‍വേശ’
യേശുദാസ്, ഫാ. പോള്‍ പൂവ്വത്തിങ്കല്‍, മനോജ് ജോര്‍ജ് എന്നിവര്‍ക്ക് രാജ്യാന്തര പുരസ്കാരം ആത്മീയ സംഗീത ആല്‍ബമായ ‘സര്‍വേശ’ രണ്ടു
- April 2, 2025
- 10 Min Read
തിരക്കഥയിലെ മുരളീരവം, തര്‍ക്ക(തമോ)ഗോളങ്ങളുടെ എമ്പുരാന്
2019ല്‍ ലൂസിഫര്‍ എന്ന സിനിമ നേടിയ വലിയ വിജയത്തില്‍ നിന്നാണ്, സ്വാഭാവികമായും ‘എല്‍2 എമ്പുരാന്’ എന്ന സിനിമ ഉണ്ടാകുന്നത് എന്ന
- April 2, 2025
- 10 Min Read
वोटर सूची घोटाला: चुनाव आयोग ने आखिरकार
ऐसे मामलों की संख्या बढ़ती जा रही है, जहां विपक्षी नेताओं ने मतदाता सूची की
- April 2, 2025
- 10 Min Read
क्यूबा से भारत तक: लोकतंत्र के युग
यह चर्चा ‘बुक बैठक’ श्रृंखला का हिस्सा है, जो द ऐडेम और का द आर्ट
- April 2, 2025
- 10 Min Read