ബ്രഹ്മപുരത്ത് തീ അവശേഷിപ്പിച്ചത്
കൊച്ചി നഗരസഭയുടെ ബ്രഹ്മപുരത്തെ മാലിന്യസംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം ഉണ്ടായിട്ട് ഒരു മാസം പിന്നിടുന്നു. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കത്തിയുണ്ടായ വിഷപുക ശ്വസിച്ച് നിരവധി പേരാണ് ആശുപത്രികളിൽ ചികിത്സതേടുന്നത്. 15 ദിവസം നീണ്ട തീപിടുത്തം പ്രദേശത്ത് വിതച്ച നാശമെന്ത്? തീപിടുത്തത്തിൽ നിന്ന് അധികാരികൾ പഠിച്ചപാഠമെന്ത്? ദുരിതപുക ഇനിയും ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ ഭരണകൂടം സ്വീകരിച്ചു? ‘ദി ഐഡം’ പരിശോധിക്കുന്നു.
ബ്രഹ്പുരം സംബന്ധിച്ച മറ്റ് റിപ്പോർട്ടുകൾ ഇവിടെ കാണാം
എരിയുകയാണ്, ബ്രഹ്മപുരവും ശ്വാസകോശവും
Subscribe to our channels on YouTube & WhatsApp