
രാഷ്ട്രീയം പറയാതെ ഇ.എം.എസിനൊപ്പം- കെ കെ വിജയകുമാർ പറയുന്നു
മുൻ ഐ.എ.എസ്. ഓഫീസർ കെ.കെ. വിജയകുമാറിന്റെ സ്മരണകൾ തുടരുന്നു. ഇ.എം.എസ്സുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധം, അദ്ദേഹത്തെക്കുറിച്ചുള്ള രസകരവും അർത്ഥവത്തുമായ ഓർമ്മകൾ, ഇ.കെ. നായനാരുമായുള്ള സൗഹൃദവും അദ്ദേഹം തന്നിൽ അർപ്പിച്ച വിശ്വാസം, കേരളം കണ്ട മികച്ച