A Unique Multilingual Media Platform

കഥപ്പൊട്ടുകൾ

ഒരു പുസ്തക കാലം – കെ കെ വിജയകുമാർ പറയുന്നു

  • April 12, 2022
  • 0 min read

1970 കളിൽ എറണാകുളത്തെ ഒരു ഗ്രാമത്തിൽ നിന്ന് പഠിച്ചുയർന്ന് ഐ.എ.എസ്. നേടി, പൊതുഭരണരംഗത്തു തിളങ്ങിയ വ്യക്തിത്വം കെ.കെ. വിജയകുമാർ അദ്ദേഹത്തിന്റെ വായനാലോകത്തേക്ക് കടന്നുകൊണ്ട് കഥപ്പൊട്ടുകൾ തുടരുന്നു.
ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, എന്നീ മുഖ്യമന്ത്രിമാരുടെ കൂടെ പൊതു ഭരണ സെക്രട്ടറിയായും, ആഭ്യന്തര സെക്രട്ടറിയായും, പല വകുപ്പുകളുടെ തലവനായും പ്രവർത്തിച്ചു. കേരളത്തിൽ ഒരു കാലഘട്ടത്തെ നിർണ്ണയിക്കുന്നതിൽ വലിയ പങ്കു വഹിച്ച വായനയും പുസ്തകങ്ങളും വിജയകുമാറിന് പാരമ്പര്യത്തുടർച്ചയാണ്, നിത്യജീവിതത്തിന്റെ ഭാഗമാണ്. ഗാന്ധി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന്റെ കയ്യിൽ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.