A Unique Multilingual Media Platform

കഥപ്പൊട്ടുകൾ

രാഷ്ട്രീയം പറയാതെ ഇ.എം.എസിനൊപ്പം- കെ കെ വിജയകുമാർ പറയുന്നു

  • April 27, 2022
  • 0 min read

മുൻ ഐ.എ.എസ്. ഓഫീസർ കെ.കെ. വിജയകുമാറിന്റെ സ്മരണകൾ തുടരുന്നു. ഇ.എം.എസ്സുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധം, അദ്ദേഹത്തെക്കുറിച്ചുള്ള രസകരവും അർത്ഥവത്തുമായ ഓർമ്മകൾ, ഇ.കെ. നായനാരുമായുള്ള സൗഹൃദവും അദ്ദേഹം തന്നിൽ അർപ്പിച്ച വിശ്വാസം, കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളായ ടി.കെ. രാമചന്ദ്രനുമായി ഉണ്ടായിരുന്ന അടുപ്പം എല്ലാം വിജയകുമാറിന് മിഴിവുള്ള ഓർമ്മകളാണ്.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.