A Unique Multilingual Media Platform

The AIDEM

Art & Music

Art & Music

സക്കീർ ഹുസൈനെ അടുത്തറിയുമ്പോൾ: എം.എ ബേബി, കേളി രാമചന്ദ്രൻ

വിശ്വ കലാ രംഗത്തെ മഹാവിയോഗം അടയാളപ്പെടുത്തുന്നതായിരുന്നു 73 വയസ്സിലെ സക്കീർ ഹുസൈന്റെ അകാലമരണം. ലോകമെമ്പാടും തബല മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന സക്കീർ ഹുസൈന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായിരുന്നു. ഇവരിൽ ചിലർ ഒരേസമയം ആ സംഗീത

Art & Music

ഉസ്താദ് സക്കീർ ഹുസൈൻ; സ്വപ്നത്തിനുമപ്പുറമുള്ള ഹൃദയ സംഗീതം തീർത്തവൻ

ഗസല്‍ എന്ന കവിതയില്‍ ഹൃദയത്തിനകത്ത് ധിമിധിമിക്കുന്ന ഋതുശൂന്യമായ വര്‍ഷങ്ങളുടെയും ആയിരം ദേശാടകപക്ഷികളുടെ ദൂരദൂരമാം ചിറകടികളുടെയും ശബ്ദമായി മാറുന്ന തബലവാദനത്തെ കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്നുണ്ട്. തബലയില്‍ നിന്നും ചിതറിത്തെറിക്കുന്ന മേളത്തെ കുറിച്ച് ഭാവനയില്‍ സങ്കല്‍പ്പിക്കാനാവുന്ന

Art & Music

കലാലോകത്തെ ഏറ്റവും സ്വാധീനമുള്ള ‘ആര്‍ട്ട് റിവ്യൂ’ പട്ടികയില്‍ ബോസ് കൃഷ്ണമാചാരി

അന്താരാഷ്ട്ര പ്രശസ്തവും ആധികാരികവുമായ ആര്‍ട്ട് റിവ്യൂ മാഗസിന്‍ തെരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു വ്യക്തിത്വങ്ങളുടെ 2024ലെ പവര്‍ 100 – പട്ടികയില്‍ കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ്

Art & Music

ഐ ആം സോറി അയ്യപ്പാ..

പ്രമുഖ ഗായികയും ബിഗ്ബോസ് തമിഴ് പതിപ്പിലൂടെ പ്രശസ്തയുമായ ഇശൈവാണിയ്ക്കെതിരെ തീവ്രഹിന്ദുത്വ വലതുപക്ഷം ഹീനവും മാരകവുമായ ഓൺലൈൻ ആക്രമണം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ വിളികളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഇശൈവാണി ചെന്നൈ പൊലീസ്

Art & Music

അക്ഷര കലയുടെ ആചാര്യനൊപ്പം

മലയാള അക്ഷരകലയുടെ ആചാര്യനാണ് ഭട്ടതിരി. മഹാത്മാഗാന്ധി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച ‘കാരിക’ നാടൻ കലാ സംഗമ വേദിയിൽ ഈ കലയുടെ നാനാർഥങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പ്രശസ്ത സാംസ്കാരിക വിമർശകൻ സി.എസ്

Art & Music

ചവിട്ടു നാടക പൊരുളുമായി ആശാന്മാർ

എം.ജി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൻ്റെ ഭാഗമായി ചവിട്ടു നാടക കലാകാരന്മാരുമായി നടന്ന വർത്തമാനം ശ്രദ്ധേയമായിരുന്നു. കേളി രാമചന്ദ്രൻ നയിച്ച പരിപാടിയിൽ പാട്ടുകളും ചവിട്ടു നാടക കലയുടെ മർമ്മത്തെ തൊട്ടുള്ള