വിലാസലതിക എന്ന സാമൂഹ്യവിമർശകൻ
ഓംചേരി എന്ന ഓംചേരി എൻ.എൻ. പിള്ള. ഡൽഹി തന്റെ തട്ടകമാക്കിയ പ്രശസ്ത നാടകകൃത്ത്, സാമൂഹ്യവിമർശകൻ. 100 വയസ്സിന്റെ നിറവിലാണ് മലയാളത്തിന്റെ ഈ വേറിട്ട എഴുത്തുകാരൻ. അടിയന്തരാവസ്ഥ, എ.കെ.ജി. ക്കൊപ്പമുള്ള നാടക കാലം, മന്നത്തു പദ്മനാഭനെ