
“സദസ്സിരുന്നൂ നിശ്ചലമവിടെ സാഹസികത്വം ചാഞ്ചാടി… ” ജെമിനി സർക്കസ് വീണ്ടും!!
തലശ്ശേരി കാവുംഭാഗത്തു ഒരു സ്‌കൂൾ അധ്യാപകൻറെ ഏഴു മക്കളിൽ ഒരാളായി ജനിച്ച് ഇന്ത്യൻ സർക്കസിൻറെ ജീവിക്കുന്ന ഇതിഹാസമായി മാറിയ ജെമിനി ശങ്കരൻ. അദ്ദേഹത്തിൻറെ ഐതിഹാസികമായ ജെമിനി സർക്കസ് കമ്പനി എന്ന സംരംഭം ഇലക്ട്രോണിക് എൻറർടെയിൻമെൻറ്