
കാർട്ടൂൺ സത്യത്തിൻ്റെ ഉൾക്കാഴ്ച- എം.കെ സാനു
പ്രശസ്ത കാർട്ടൂണിസ്റ്റ് അബു അബ്രഹാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് എറണാകുളത്ത് ലളിത കലാ അക്കാദമി ഹാളിൽ നടക്കുന്ന അബുവിന്റെ ലോകം കാർട്ടൂൺ പ്രദർശനം ഉൽഘാടനം ചെയ്ത് പ്രൊഫ. എം.കെ സാനു നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണ രൂപമാണിത്. കാർട്ടൂൺ








