
മാറുന്ന IFFKയും കാഴ്ചാശീലങ്ങളും
കേരളത്തിന്റെ മിക്കവാറും എല്ലാ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പങ്കെടുത്തവർ കൊല്ലങ്ങൾക്കിപ്പുറം മേളക്ക് സംഭവിച്ച മാറ്റങ്ങളും മേളയുടെ കാഴ്ചാശീലങ്ങളിൽ വന്ന വ്യത്യാസങ്ങളും ‘ദി ഐഡ’വുമായി പങ്കുവെക്കുന്നു. Subscribe to our channels on YouTube &