A Unique Multilingual Media Platform

Cinema YouTube

ചിത്രങ്ങളിൽ മഹാനടൻ സത്യൻ

  • December 20, 2022
  • 1 min read

മലയാള സിനിമയുടെ ചരിത്രത്തിൽ മുദ്രപതിപ്പിച്ച മഹാനടനായ സത്യൻറെ 110 ആം ജന്മവാർഷികത്തോട് അനുബന്ധിച്ച്  അദ്ദേഹത്തിൻറെ 110 അമൂല്യ ചിത്രങ്ങളുടെ ശ്രദ്ധാഞ്ജലി ഇക്കഴിഞ്ഞ IFFKയിൽ പ്രശസ്ത ഫോട്ടോഗ്രാഫറും ഡോക്യുമെൻററി ചലച്ചിത്രകാരനുമായ ആർ ഗോപാലകൃഷ്ണൻ ഒരുക്കിയിരുന്നു. സത്യൻറെ ആദ്യ ചലച്ചിത്രത്തിന്റെ പിന്നണി ദൃശ്യങ്ങൾ മുതൽ അദ്ദേഹത്തിന്റെ മരണശേഷമുള്ള വിലാപയാത്ര വരെ ‘സത്യൻ സ്മൃതികൾ’ എന്ന ഈ ഫോട്ടോ പ്രദർശനത്തിൻറെ ഭാഗമായിരുന്നു


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.