ഇരുപത്തിയേഴാംമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ ക്യൂറേറ്ററും ഫെസ്റ്റിവലിൻ്റെ ആർട്ടിസ്റ്റിക് ഡയറക്ടറും ആയ ദീപിക സുശീലൻ ഫെസ്റ്റിവൽ നടത്തിപ്പിനെ പറ്റിയും IFFKയുടെ മാറുന്ന രീതികളെകുറിച്ചും സംസാരിക്കുന്നു.
Subscribe to our channels on YouTube & WhatsApp