
ജോൺ പോൾ എന്ന സിനിമാക്കഥയെഴുത്തുകാരൻ
അരനൂറ്റാണ്ടുകാലം നീണ്ടുനിന്ന ചലച്ചിത്രസപര്യയാണ് ജോൺ പോളിന്റേത്: അറുപതിലധികം ചിത്രങ്ങളുടെ തിരക്കഥയ്ക്കു പുറമെ നിർമ്മാതാവ്, അഭിനേതാവ്, ഡോക്യുമെന്ററി സംവിധായകൻ സിനിമാപ്രഭാഷകൻ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു. സിനിമയോട് ഇത്രയധികം അഭിനിവേശം പുലർത്തുകയും ജീവിതാവസാനം വരെ നിലനിർത്തുകയും