മലയാളസിനിമയിൽ പെണ്ണിന് എത്രത്തോളം ഇടമുണ്ട്?. സ്ത്രീ അവകാശങ്ങളെക്കുറിച്ച് നാടെങ്ങും ചർച്ച നടക്കുമ്പോഴും ക്യാമറക്ക് പിന്നിലെ സ്ത്രീകളുടെ സ്ഥലം ശൂന്യമായിത്തന്നെ കിടന്നു. മലയാള സിനിമയുടെ വിശാല സ്ഥലികൾ ആൺകോയ്മയുടെ പ്രയോഗ വേദികൾ മാത്രമായി ഇന്നും തുടരുകയാണ്. തൊഴിലിടത്തിൽ നിയമം അനുവദിച്ചിട്ടുള്ള അവകാശങ്ങൾ പോലും ഇവിടെ സ്ത്രീകൾക്ക് അന്യമാണ്. ഇവിടേക്ക് കസേരയിട്ട് ഇരിപ്പിടം സ്വന്തമാക്കാനുള്ള പ്രവർത്തനമാണ് വിമെൻ ഇൻ സിനിമാ കളക്റ്റീവ് എന്ന W C C കഴിഞ്ഞ അഞ്ചുവർഷമായി നടത്തിവരുന്നത്. ആ പ്രവർത്തങ്ങൾ പ്രമുഖ ഫിലിം എഡിറ്റർ ബീനാ പോൾ തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവർ നടിയും സംവിധായികയുമായഅർച്ചന പദ്മിനിയുമായി പങ്കുവെക്കുന്നു.
Latest Posts
വടക്കു കിഴക്ക് മണിപ്പൂരിന്റെ സ്വാധീനമുണ്ടോ?
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 2019ൽ എൻ.ഡി.എ നേടിയത് എട്ട് സീറ്റ്. അത്രയും കിട്ടുമോ ഇക്കുറി? ദി ഐഡവും രിസാല
- April 18, 2024
- 10 Min Read
कैराना: इकरा हसन की राजनीतिक उलट: क्या वो
पश्चिमी उत्तर प्रदेश में लोग कुछ ऐसे कहते हैं – “यह और सब जगह ठीक
- April 17, 2024
- 10 Min Read
മാവേലിക്കരയിൽ കാറ്റ് മാറുമോ?
കൊടിക്കുന്നിൽ സുരേഷ് നാലാമൂഴത്തിന് ഇറങ്ങുമ്പോൾ യുവ സ്ഥാനാർത്ഥിയെ ഇറക്കി മത്സരം ശക്തമാക്കുകയാണ് ഇടത് മുന്നണി. ദി ഐഡവും രിസാല അപ്ഡേറ്റും
- April 17, 2024
- 10 Min Read
पूर्व सिविल सेवकों का चुनाव आयुक्तों से
लगभग नब्बे पूर्व सिविल सेवकों ने मुख्य चुनाव आयुक्त और दो चुनाव आयुक्तों को एक
- April 17, 2024
- 10 Min Read