
ജനാധിപത്യത്തിലേക്കുള്ള ഡ്രൈവാണ് കാതല്‍ (The Core)
ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രം ഇതിനകം കേരളത്തിലാകെ ചർച്ചയായിട്ടുണ്ട്. പ്രമേയ സ്വീകരണത്തിലും ആഖ്യാന രീതിയിലും വേറിട്ട് നിൽക്കുന്ന ഈ ചിത്രം മലയാളികൾക് ഇടയിൽ വൻ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലും