A Unique Multilingual Media Platform

The AIDEM

Culture

Culture

ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ബോയ് മുഹമ്മദ് ഷമിയാണ്

ഒരു കളി എന്നതിന് അപ്പുറം ക്രിക്കറ്റ് ജ്വരവും മതവുമായി മാറുന്ന ഇന്നത്തെ ഇന്ത്യയുടെ സ്വന്തം ടീം അടുത്ത ലോകകപ്പിന്റെ തൊട്ടരികിൽ എത്തി നിൽക്കുന്നു. ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഫൈനലിന്റെ ജയസാധ്യതകൾക്ക് ഒപ്പം നമ്മൾ

Articles

ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെയും ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിന്റെയും ദീർഘകാല അനന്തരഫലങ്ങൾ

ഹമാസിൽ നിന്ന് ഇസ്രായേൽ നേരിടുന്ന ഭീഷണി ശാശ്വതമായി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയെ സൈനികവൽക്കരിക്കാനും ഗാസയിൽ സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്താനും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.  ഗാസയിൽ നിന്ന്

Articles

ഗാസ യുദ്ധം: മാറുന്ന മാധ്യമപ്രവർത്തനം, മാധ്യമപ്രവർത്തകർ 

മാധ്യമപ്രവർത്തകർ തന്നെ വാർത്തയാവുന്ന, ഇരകളാവുന്ന, ഒപ്പം ധീരമായ മനുഷ്യാവസ്ഥയുടെ ഉലയ്ക്കുന്ന ചിത്രമാവുന്ന ഒരു യുദ്ധമുഖമാവുകയാണ് ഗാസ.  അൽ ജസീറ പോലുള്ള വലിയ മാധ്യമ സ്ഥാപനങ്ങളുടെ പതിവ് റിപ്പോർട്ടിങ് മാത്രമായിരുന്നു ആദ്യം ലോകം ശ്രദ്ധിച്ചത്. മറ്റ്

Articles

ക്രിസ്റ്റീൻ ഡെ പിസയിൽ നിന്നും ഷിദ ജഗത്തിലേക്കുള്ള ദൂരങ്ങൾ

പതിനാലാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ തിരിച്ചറിയുകയും സ്ത്രീയ്ക്ക് വിദ്യാഭ്യാസം എത്ര മാത്രം പ്രധാനമാണ് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്ത ഫ്രഞ്ച് ഫിലോസഫർ ആയിരുന്നു, ക്രിസ്റ്റീൻ ഡെ പിസ. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ സ്ത്രീകളുടെ

Articles

സ്വര്‍ഗ്ഗത്തിലേക്കുള്ള തിരോധാനങ്ങള്‍ 

ഫലസ്തീനിൽ തുടരാൻ സാധിക്കാത്തതുകൊണ്ട് പാരീസിലും ന്യൂയോർക്കിലുമായാണ് ഏലിയ സുലൈമാൻ എന്ന ചലച്ചിത്രകാരൻ ജീവിക്കുന്നത്. ഫലസ്തീൻ എന്താണ് അല്ലെങ്കിൽ എന്തല്ല എന്നത് തീക്ഷ്ണമായ നർമ്മ-പരിഹാസത്തോടെ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ ഏറെ ശ്രദ്ധേയവും സമുന്നത നിലവാരം പുലർത്തുന്നതുമാണ്.

Articles

സ്നേഹ ധാര്‍മികതയുടെ അതിരുകള്‍

ഇറാനിലെ ഇസ്ലാമിക വിപ്ലവാനന്തര റിയലിസ്റ്റ് സിനിമയുടെ മികച്ച ഉദാഹരണമാണ് ദര്യൂസ് മെഹ്റൂജിയുടെ ലൈല (1997). ആധുനികരായ ദമ്പതികളാണ് ലൈലയും റേസയും. പരസ്പര സ്നേഹം, കരുതൽ, ചെറു തമാശകൾ എന്നിവ കൊണ്ട് തീർത്തും സംതൃപ്തരാണവർ. രണ്ടു

Art & Music

ഒരു അന്താരാഷ്ട്ര വക്കീലിന്റെ ഓർക്കസ്ട്രാ നൊസ്റ്റാൾജിയ…

ഒരു സംഗീത ഓർക്കസ്ട്രയിലെ അംഗങ്ങൾ ഏതാണ്ട് രണ്ട് പതിറ്റാണ്ടിനു ശേഷം ഒരു പരിശീലനവും ഇല്ലാതെ വീണ്ടും കൂടിച്ചേരുമ്പോൾ എന്താണ് സംഭവിക്കുക? താളവും ലയവും മറന്ന പഴമക്കാരുടെ ഒരു കലപിലക്കൂട്ടം ഉണ്ടായിക്കാണും എന്നാവും പലരും കരുതുക.

Culture

എഴുത്തിലെ സത്യസന്ധതയാണ് ഗോപീകൃഷ്ണൻ: വി.കെ ശ്രീരാമൻ

പി.എൻ ഗോപീകൃഷ്ണൻ എഴുതിയ ‘ഹിന്ദുത്വ രാഷ്രീയത്തിന്റെ ചരിത്രം’ നൂറു ശതമാനം സത്യസന്ധതയുടെ ആവിഷ്കാരമാണെന്നു നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ, കൊടുങ്ങല്ലൂരിൽ ടി.എൻ ജോയി അനുസ്മരണത്തിൽ അദ്ദേഹം നടത്തിയ  പ്രഭാഷണത്തിന്റെ പൂർണ രൂപം ഇവിടെ കാണാം.

Culture

സവർക്കറിസം സാമൂഹിക ജാതീയ വിവേചനത്തിന്റെ മറുപേര്

വിനായക് ദാമോദർ സവർക്കർ രൂപം നൽകിയ ഹിന്ദുത്വ എന്ന രാഷ്ട്രീയ പദ്ധതിക്ക് സമത്വത്തിന്റെയും സമഭാവനയുടെയും ഒക്കെ പുറംമോടി നൽകാൻ സംഘപരിവാറും അതിന്റെ വിവിധ തലങ്ങളിൽ ഉള്ളവരും പലപ്പോഴായി ശ്രമിക്കാറുണ്ടെങ്കിലും ആത്യന്തികമായി സവർക്കറിസം തീവ്രമായ സാമൂഹിക