A Unique Multilingual Media Platform

Cartoon Story Culture Kerala Memoir YouTube

അബു; അധികാര വിഭ്രാന്തികളെ എതിരിട്ട കലാകാരൻ

  • March 26, 2024
  • 0 min read

അടിയന്തരാവസ്ഥയിലെ അധികാര കേന്ദ്രീകരണത്തിനെതിരെ വരകളിലൂടെ പോരാടിയ കലാകാരനാണ് അബു എബ്രഹാം എന്ന് പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. എറണാകുളം ദർബാർ ഹാൾ ഗ്യാലറിയിൽ നടക്കുന്ന അബുവിന്റെ ലോകം പ്രദർശനോദ്‌ഘാടന വേദിയിലാണ് സുഭാഷ് ചന്ദ്രൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആ പ്രഭാഷണത്തിന്റെ പൂർണ രൂപമാണിത്.

കാണുക, അബു; അധികാര വിഭ്രാന്തികളെ എതിരിട്ട കലാകാരൻ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.