
മഹ്‌സാ (ജീനാ) അമീനിയുടെ രക്തസാക്ഷിത്വവും സ്ത്രീ വിമോചന പോരാട്ടവും
2022 സെപ്റ്റംബർ 16നാണ് ഇറാനിലെ കുപ്രസിദ്ധരായ മതസാന്മാര്‍ഗിക പോലീസ് മഹ്‌സ(ജീനാ) അമീനി എന്ന കുര്‍ദിഷ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയത്. ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു. കിഴക്കെ കുര്‍ദിസ്താന്‍ അഥവാ റോജിലാത്ത് എന്ന ഇറാനി