ജി.പി രാമചന്ദ്രന്‍ എല്‍ ഗോന ഫിലിം ഫെസ്റ്റിവല്‍ ജൂറിയില്‍
പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി രാമചന്ദ്രന്‍ എട്ടാമത് എല്‍ഗോന ഫിലിം ഫെസ്റ്റിവലിന്റെ ഫിപ്രസ്‌കി ജൂറി അംഗമായി പങ്കെടുക്കും. 2025 ഒക്ടോബര്‍ 16 മുതല്‍ 24 വരെ ഈജിപ്തിലെ ചെങ്കടല്‍ തീരത്തുള്ള എല്‍ഗോന എന്ന നഗരത്തിലാണ്




