
ബ്രഹ്മപുരത്ത് തീ അവശേഷിപ്പിച്ചത്
കൊച്ചി നഗരസഭയുടെ ബ്രഹ്മപുരത്തെ മാലിന്യസംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം ഉണ്ടായിട്ട് ഒരു മാസം പിന്നിടുന്നു. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കത്തിയുണ്ടായ വിഷപുക ശ്വസിച്ച് നിരവധി പേരാണ് ആശുപത്രികളിൽ ചികിത്സതേടുന്നത്. 15 ദിവസം നീണ്ട തീപിടുത്തം പ്രദേശത്ത്