സ്‌ക്രീനിൽ നിന്ന് ജീവിതത്തിലേക്ക്: ലൈംഗിക അതിക്രമങ്ങളോട് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പൗരസമൂഹം പ്രതികരിക്കുന്നത് ഒരുപോലെയാണോ?
“നീ ഞങ്ങളെപ്പോലെ തന്നെയെന്ന് വ്യക്തമായി അതുതന്നെ, നീ ഞങ്ങളെപ്പോലെയെന്നു വ്യക്തമായി ചങ്ങാതി, ഇക്കാലമത്രയും നീ എവിടെ ഒളിച്ചിരുന്നു? ആ ഭോഷ്ക്കിലും, ആ വിവരക്കേടിലും ഒരു നൂറ്റാണ്ടായി ഞങ്ങൾ കിടന്നുരുളുന്നു- നോക്കൂ, അത് നിന്റെ വാതിൽക്കലും