A Unique Multilingual Media Platform

The AIDEM

Gender

Articles

ഹേമ കമ്മിറ്റി റിപ്പോർട്ട് : സർക്കാർ സംരക്ഷിക്കുന്നത് വേട്ടക്കാരെയോ?

സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കാരും ഡബ്ലുസിസിയും തമ്മിലുള്ള അഭിപ്രായഭിന്നത വീണ്ടും വാർത്തകളിൽ നിറയുന്നു. സംസ്ഥാന നിയമമന്ത്രി പി രാജീവ് കഴിഞ്ഞദിവസം നടത്തിയ പ്രസതാവനയും

Gender

മരിക്കുമ്പോൾ എനിക്കുറങ്ങാൻ ഒരിടം

സ്ത്രീകൾക്ക് മുന്നിൽ പല ദേവാലയങ്ങളും വാതിലുകൾ കൊട്ടിയടക്കുമ്പോൾ, കോഴിക്കോട് ജില്ലയിലെ നാദാപുരത്തു നിന്ന് സ്ത്രീകളുടെ ഒരു ദേവാലയപ്രവേശത്തിന്റെ വാർത്ത വന്നു. പുരാതനമായ നാദാപുരം പള്ളി 30 വര്ഷങ്ങള്ക്കു ശേഷം രണ്ടു നാൾ സ്ത്രീകൾക്കായി തുറന്നു.

Gender

BTS ഇഷ്ടമാണോ? Loveless വായിച്ചിട്ടുണ്ടോ?

കേരളത്തിലെ യുവതലമുറ എങ്ങനെ ചിന്തിക്കുന്നു? അവർക്കിഷ്ടമുള്ള പാട്ടേതാണ്? അവർ ഏതു പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്? യുവതയുടെ ചർച്ചാ വിഷയങ്ങൾ എന്തൊക്കെയാണ്? ദി ഐഡം അവതരിപ്പിക്കുന്ന പുതിയ പരിപാടി, യൂ ജെൻ. ഈ എപ്പിസോഡിൽ നാദിയയും

Cinema

മലയാള സിനിമയിലെ പെണ്ണിടം

മലയാളസിനിമയിൽ പെണ്ണിന് എത്രത്തോളം ഇടമുണ്ട്?. സ്ത്രീ അവകാശങ്ങളെക്കുറിച്ച് നാടെങ്ങും ചർച്ച നടക്കുമ്പോഴും ക്യാമറക്ക് പിന്നിലെ സ്ത്രീകളുടെ സ്ഥലം ശൂന്യമായിത്തന്നെ കിടന്നു. മലയാള സിനിമയുടെ വിശാല സ്ഥലികൾ ആൺകോയ്മയുടെ പ്രയോഗ വേദികൾ മാത്രമായി ഇന്നും തുടരുകയാണ്.

Articles

അതിജീവിത, എൻ്റെ സൂപ്പർ ഹീറോ

ഈ മാസത്തെ മൂന്നാമത്തെ പോക്സോ കോർട്ട് ഡ്യൂട്ടി സമൻസ്. പത്തരയ്ക്ക് കോടതിയിൽ എത്തണം. ബസ്സ് മുന്നോട്ടു പോകുമ്പോഴാണ് ഒരു സ്റ്റോപ്പിൽ ഒറ്റയ്ക്കു ബസ്സ് കാത്തു നിൽക്കുന്ന എട്ടിലോ മറ്റോ പഠിക്കുന്ന ഒരു പെൺകുട്ടിയോട് വഴിയിൽ

Articles

ജെൻ്റർ ബഡ്‌ജറ്റിംഗിനു മുന്നോടിയായി ജെൻ്റർ ഓഡിറ്റിംഗ്‌ വേണം

1996 ല്‍ കേരളത്തില്‍ നടപ്പാക്കിയ അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകളിലൂടെ ഒമ്പതാം പഞ്ചവത്സര പദ്ധതിയോടു കൂടി തുടങ്ങിയ ശ്രമമാണ്‌ കേരളത്തിലെ ജെൻ്റർ  ബഡ്‌ജറ്റിനുള്ള ആദ്യ ശ്രമമെന്ന്‌ എല്ലാവര്‍ക്കുമറിയാം. വികസന ഫണ്ടിന്റെ പത്തു ശതമാനമെങ്കിലും സ്‌ത്രീകള്‍ക്കായി നീക്കി

Articles

ലിംഗനീതി വികസനം: കേരളത്തിന്റെ പരിശ്രമങ്ങൾ ഫലം കാണുന്നു

ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിച്ചപ്പോഴാണ് ഔദ്യോഗികമായി സ്ത്രീകളുടെ വികസനത്തെ ഒരു കേന്ദ്ര പ്രമേയമായി ആസൂത്രണത്തിലും വാർഷിക പദ്ധതികളിലും ഉൾപ്പെടുത്താനുള്ള ഗൗരവമായ ശ്രമങ്ങൾ ഉണ്ടാകുന്നത്. ലിംഗനീതി സമീപനം ഉൾച്ചേർന്നിട്ടുള്ള വികസനം എന്ന കാഴ്ചപ്പാട് ക്രമേണ അംഗീകാരം നേടി. പ്രധാനമായും