സ്ത്രീകൾക്ക് മുന്നിൽ പല ദേവാലയങ്ങളും വാതിലുകൾ കൊട്ടിയടക്കുമ്പോൾ, കോഴിക്കോട് ജില്ലയിലെ നാദാപുരത്തു നിന്ന് സ്ത്രീകളുടെ ഒരു ദേവാലയപ്രവേശത്തിന്റെ വാർത്ത വന്നു. പുരാതനമായ നാദാപുരം പള്ളി 30 വര്ഷങ്ങള്ക്കു ശേഷം രണ്ടു നാൾ സ്ത്രീകൾക്കായി തുറന്നു. ദീപാലങ്കാരങ്ങൾ ഒരുക്കി, ആഘോഷപൂർണമായ അന്തരീക്ഷത്തിലാണ് പള്ളിയിലേക്ക് സ്ത്രീകളെ സ്വീകരിച്ചത്. ജവാഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയ നൂർജഹാൻ ടി. നാദാപുരത്തേക്ക് വിവാഹിതയായി വന്ന നാൾ തൊട്ട് തന്നെ ആകർഷിച്ച ആ പള്ളിയിലേക്ക് ആദ്യമായി കയറിചെന്ന ആത്മീയവും, അനിർവ്വചനീയവുമായ അനുഭവം പറയുന്നു.
About Author
നൂർജഹാൻ ടി
ജവാഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ നാദാപുരത്ത് സ്ഥിരതാമസം.

Previous Post
ലോക ഭൗമദിനം: ഭൂമിക്കല്ല, നമുക്കായി

Next Post
हिंदू घर में प्यार से एक इफ्तार
Latest Posts
NIA Seeks Death Penalty for Sadhvi Pragya
The National Investigation Agency (NIA) has urged a special court in Mumbai to impose the
- April 23, 2025
- 10 Min Read
The BluSmart Breakdown: How India’s EV Ride-Hailing
In April 2025, BluSmart, once hailed as India’s most promising electric vehicle ride-hailing startup, abruptly
- April 23, 2025
- 10 Min Read
Bill Aitken: The Highlander Who Found Home
In the death of Bill Aitken (1934–2025) at the age of 91, India has lost
- April 23, 2025
- 10 Min Read
പുരാവസ്തു രാഷ്ട്രത്തിലൂടെ (ഈജിപ്ത് യാത്രാ കുറിപ്പുകൾ)
ഈജിപ്തിനെ ഒരു പുരാവസ്തു രാഷ്ട്രം (മ്യൂസിയം നാഷൻ) എന്നു വിളിക്കാം. രാജ്യം മുഴുവനും പരന്നു കിടക്കുന്ന വിശാലവും സമ്പന്നവും വിജ്ഞാനപ്രദവും
- April 23, 2025
- 10 Min Read