
ഓർമ്മയുടെ കാവലാൾ
ഗബ്രിയേൽ ഗാർസിയ മാർകേസ് കഴിഞ്ഞാൽ, നമ്മൾ മലയാളികളെ കഴിഞ്ഞ നാലുപതിറ്റാണ്ടുകളിൽ ഏറ്റവുമേറെ വശീകരിച്ച എഴുത്തുകാരൻ മിലൻ കുന്ദേരയായിരിക്കണം. കുന്ദേരയുടെ ചിരിയുടെയും മറവിയുടെയും പുസ്തകം എന്ന നോവലിലെ ഒന്നാം ഭാഗത്തിലെ രണ്ടാം ഖണ്ഡം തുടങ്ങുന്ന വാക്യമായിരിക്കണം,