ലബനോൺ ഗസയാകുമോ?
ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുള്ളയെ ഇസ്രയേൽ വധിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുകയാണ്. ലക്ഷക്കണക്കിന് മനുഷ്യർ അഭയാർത്ഥികളുമാകുന്നു. ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തുകയാണ് കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ (SIRP) അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ലിരാർ പുളിക്കലകത്ത്.
👍