
RSSമായുള്ള ഡീലുകൾ; അടിയന്തരാവസ്ഥയ്ക്ക് മുമ്പും പിമ്പും…
രഹസ്യ രാഷ്ട്രീയ ഡീലുകളാണ് ഇത്തവണ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ ഒന്ന് ആർഎസ്എസ് – ബിജെപി – സംഘപരിവാർ ശക്തികൾക്ക് കോൺഗ്രസ്സുമായും സിപിഐ(എം)മായും ഉണ്ടെന്നു പറയപ്പെടുന്ന രഹസ്യ ബന്ധങ്ങളെ പറ്റിയാണ് ഈ







