
പഹയന്റെ സഞ്ചാരങ്ങളും ‘ലോക’ ‘കേരള’ ‘സഭയും’
ബല്ലാത്ത പഹയൻ എന്ന് സ്വയം വിളിക്കുന്ന വിനോദ് നാരായണൻ ഒരു സാമൂഹിക മാധ്യമ പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ നിത്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും ദിവസേനയെന്നോണം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഓരോ ചെറിയ കാര്യവും ഇങ്ങനെ ലോകത്തിന്റെ