ഉത്തർപ്രദേശ്: എത്ര കുറയും ബി.ജെ.പിക്ക്?
80 സീറ്റാണ് ഉത്തർപ്രദേശിൽ. 75 സീറ്റിലെ ജയം ലക്ഷ്യമിട്ടാണ് ബി.ജെ.പി തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ എസ്.പി – കോൺഗ്രസ് സഖ്യം അപ്രതീക്ഷിത കുതിപ്പ് നടത്തിയോ? ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം.