A Unique Multilingual Media Platform

The AIDEM

Kerala

Articles

കെ.ജി ജോർജ്ജ്: കഥയ്ക്കു പിന്നിലെ ഇരുട്ട്

വല്യപ്പച്ചൻ: അന്നയും ഞാനും കൂടാ അഞ്ചേക്കർ തെളിച്ചത്. നെല്ലും കപ്പേം വാഴയും… ചുറ്റും കാടായിരുന്നു. കടുവാ പുലി, കാട്ടുപോത്ത്.. ആനയും മുറ്റത്തുവന്നു നിൽക്കും. ആടിനെയും കോഴിയെയും പിടിച്ചോണ്ടു പോകും. അന്നയ്ക്ക് പേടിയായിരുന്നു. പശുവിനേം കൊണ്ടുപോയി.

Articles

കെ.ജി. ജോർജ് സിനിമകൾ: ആന്തരിക സംഘർഷങ്ങളുടെ ഫ്രെയിമുകൾ

മലയാളം കണ്ട ചലച്ചിത്ര പ്രതിഭകളിൽ മുൻ നിരക്കാരനായ കെ. ജി ജോർജ് യാത്രയായി. സ്വപ്നാടനം മുതൽ ഇളവങ്കോട് ദേശം വരെയുള്ള അദ്ദേഹത്തിന്റെ ഓരോ സിനിമകളും വ്യത്യസ്ഥമായ മനുഷ്യാവസ്ഥകളുടെ വ്യാഖ്യാനങ്ങളായിരുന്നു. മഹാനായ ആ ചലച്ചിത്ര പ്രതിഭയ്ക്ക്

Kerala

നഷ്ടമാകുന്നുവോ നഗരത്തിന് രാത്രികൾ?

സുരക്ഷാ കാരണങ്ങൾ കാണിച്ചു കൊച്ചി നഗരത്തിന്റെ പ്രധാന ആകർഷണമായ മറീൻ ഡ്രൈവ് വാക്‌വേ രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ അടച്ചിടാൻ Greater Cochin Development Authority (GCDA)യും കൊച്ചി

Kerala

പുതുപ്പള്ളിയിൽ കാണുന്നത്; കാണാത്തതും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാർത്ഥ മത്സരം ആരൊക്കെ തമ്മിലാണ്? യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസും തമ്മിലാണ് മത്സരമെന്നത് പുറമെ കാണുന്ന യാഥാർഥ്യം. എന്നാൽ

Art & Music

വേറിട്ട ശ്രീരാമന്‍ വേറിടാത്ത സൗഹൃദങ്ങള്‍

തന്റെ പതിവുശൈലിയില്‍ അനാര്‍ഭാടമായാണ് മണിലാല്‍, ‘വേറിട്ട ശ്രീരാമന്‍’ എന്ന ഡോക്യുമെന്‍ററിയും ആരംഭിക്കുന്നത്. ഒരു മലയാളം മൂളിപ്പാട്ട് പശ്ചാത്തലത്തില്‍ കേള്‍ക്കാം. കുന്നംകുളത്തെ ഉറക്കമുണര്‍ന്നിട്ടില്ലാത്ത തെരുവുകളിലെ ഓടിട്ട വീടുകളുടെ നിരയും, അതിന്റെ പൂമുഖങ്ങളും, റോഡിലെ കയറ്റിറക്കങ്ങളും, ഓട്ടോറിക്ഷയും

Kerala

ഭാവി വിചാരം; ഒരു പത്രാധിപരുടെ തിരിച്ചു വരവ്

ഭാവി വിചാരം ഒരു പുസ്തക പരമ്പരയാണ്. അതൊരു ചിന്തയുടെ നൈരന്തര്യവുമാണ്. പ്രത്യാശയുടെ കിരണങ്ങൾ ആഗോള സമൂഹത്തെ സ്പർശിക്കുന്നതിന്റെ യുക്തി വിചാരവുമാണ്. സമീപ ഭൂതത്തിനും ഭാവിക്കും ഉള്ളിൽ കുടുങ്ങി നിൽക്കുന്ന ദൈനംദിന പത്രപ്രവർത്തനത്തിന്റെ പരിമിതിയെ മറികടക്കാൻ

Articles

ബഷീറിനാൽ തീർക്കപ്പെട്ട വിമത “ശബ്ദങ്ങൾ”

വ്യത്യസ്ത ശബ്ദ കോലാഹലങ്ങളുടെ ഇടയിലാണ് മനുഷ്യജീവിതം നിലനിൽക്കുന്നത്. ശബ്ദ ലോകത്തിന്റെ വിവക്ഷകൾ അനന്തമാണെന്ന് ഒരു തരത്തിൽ നമുക്ക് നിർവചിക്കുവാൻ സാധിക്കും. കേൾവിയെയും ശ്രവണത്തെയും വേർതിരിച്ചുകൊണ്ട് ആരുടെ കേൾവികൾക്കാണ് പരിഗണന ലഭിക്കുന്നതെന്നും, ആരുടേതാണ് അഭികാമ്യമായതെന്നും മനുഷ്യജീവിതം

Articles

കേരളത്തിലെ ഇടത് സർക്കാർ എന്തിനാണ് 93 വയസ്സുള്ള ഒരു വൃദ്ധനെ പേടിക്കുന്നത്?

രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട, ഏഴു കൊല്ലം മുൻപ് നടന്ന ഒരു പോലീസ് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ചതിന് കേരള പോലീസ്, സാമൂഹ്യ പ്രവർത്തകനും, മുൻ നക്സലൈറ്റുമായ 93 വയസ്സുള്ള ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരിക്കുന്നു.