
കെ.ജി ജോർജ്ജ്: കഥയ്ക്കു പിന്നിലെ ഇരുട്ട്
വല്യപ്പച്ചൻ: അന്നയും ഞാനും കൂടാ അഞ്ചേക്കർ തെളിച്ചത്. നെല്ലും കപ്പേം വാഴയും… ചുറ്റും കാടായിരുന്നു. കടുവാ പുലി, കാട്ടുപോത്ത്.. ആനയും മുറ്റത്തുവന്നു നിൽക്കും. ആടിനെയും കോഴിയെയും പിടിച്ചോണ്ടു പോകും. അന്നയ്ക്ക് പേടിയായിരുന്നു. പശുവിനേം കൊണ്ടുപോയി.