A Unique Multilingual Media Platform

The AIDEM

Art & Music Culture Kerala Literature YouTube

അപരിചിതനല്ലോ ജഗദീശ്വരൻ ഈ ജഗത്തിൻ ഈശ്വരൻ

  • January 8, 2024
  • 1 min read

സ്വാമി ആനന്ദ തീർത്ഥൻ ജയന്തിയോടനുബന്ധിച്ച് പ്രബോധ ട്രസ്റ്റും, ആനന്ദ തീർത്ഥൻ സാംസ്‌കാരിക കേന്ദ്രവും കൊച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത ഗായികയും കേരള ലളിത കലാ അക്കാദമി വൈസ് ചെയർപേഴ്‌സണുമായ പുഷ്പവതി അവതരിപ്പിച്ച ഗാനാഞ്ജലിയിൽ നിന്ന്. ഗാന രചന: ശ്രീ നാരായണ ഗുരു.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM