A Unique Multilingual Media Platform

Kerala

Art & Music

ഹിന്ദുസ്ഥാനിയും പാശ്ചാത്യ സംഗീതവും ചാർ യാറിൽ മേളിക്കുമ്പോൾ…

മനുഷ്യരാശിയുടെ ഒരുമയും സമുദായങ്ങൾ തമ്മിലുള്ള ഐക്യവും വിളിച്ചോതുന്ന മതനിരപേക്ഷ- സൂഫി മൂല്യങ്ങളാണ് ചാർ യാർ സംഗീത സംഘത്തിൻറെ സത്തയും മുഖമുദ്രയും. ഈ ദിശയിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ കലാധാരകളും പാശ്ചാത്യ സംഗീതശൈലികളും ഇവിടെ ഒന്നുചേരുന്നു. ചാവക്കാട്

Articles

Where Wounds Breathe and Heal

There are films that unsettle, not because they shock, but because they hold up a mirror to the hidden fractures within human relationships. Narayaneente Moonnaanmakkal,

Gender

ലിംഗ സമത്വം, ലൈംഗികത – ജനാധിപത്യത്തിൻ്റെ പ്രയോഗവും

ജനാധിപത്യം അർഥ പൂർണമാകുന്ന സാമൂഹിക ജീവിതത്തിൻ്റെ സ്വഭാവം അന്വേഷിക്കുന്ന ഒരു ചർച്ചയാണിത്. മനുഷ്യ സമൂഹത്തിലെ ആണിനും പെണ്ണിനും കിട്ടുന്ന ഇടം മൂന്നാം ലിംഗത്തിൽ പെട്ടവർക്ക് കിട്ടാത്ത സമൂഹം ജനാധിപത്യത്തെ എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ട് എന്നും ഈ

Art & Music

ആനന്ദ താളവുമായി സംഗീത മലകൾ കയറിയിറങ്ങുന്ന ചാർ യാർ

ഫെബ്രുവരി മൂന്നാം വാരം ചാവക്കാടിനെ ത്രസിപ്പിച്ച ചാർ യാർ സംഗീതത്തിലെ മൂന്നാം ഗാനത്തെ വിലയിരുത്തുകയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ സി.വി പ്രശാന്ത്. ആനന്ദ്, ആനന്ദ് എന്ന വരികളിൽ തുടങ്ങുന്ന ഈ ഗാനം ആസ്വാദകരെ ഒപ്പം ചേർത്ത് അവരെയും

Art & Music

അന്ത്യം, ഏകാങ്ക നാടകം, കെ.കെ കൊച്ച് എറണാകുളം മഹാരാജാസ് കോളേജ്

“സൃഷ്ടിയേകി മനുഷ്യന് ദൈവം ഇപ്രപഞ്ചത്തിൻ സൂക്ഷിപ്പുകാരനായ്‌ ആദി തൊട്ടവനിന്നോള മേകനായ് കാത്തിടുന്നീ പുരാതന സിദ്ധിയേ മർത്ത്യതയുടെ മോഹങ്ങളാകവേ പുഷ്‌പ്പിണീലതയാക്കിയ നീയൊരു ദാനശീല, യവന്റെ കൈക്കുമ്പിളിൽ നിത്യതയുടെ പുഷ്‌പങ്ങളർപ്പിച്ചു സൃഷ്ടിയേകി മനുഷ്യനു ദൈവം ഇപ്രപഞ്ചത്തിൻ സൂക്ഷിപ്പുകാരനായ്….”

Articles

മുറിവുകളുടെയും മുറിവുണക്കലിന്റെയും ദേശങ്ങള്‍

സ്പാനിഷ് മാസ്റ്ററായ പെദ്രോ അല്‍മൊദോവാറിന്റെയും ഇറ്റാലിയന്‍ മാസ്റ്ററായ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചിയുടെയും ഫ്രഞ്ച് ചലച്ചിത്രകാരന്‍ മിഷേല്‍ ഹനേക്കേയുടെയും ചില സിനിമകള്‍ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, അഗമ്യഗമന (ഇന്‍സെസ്റ്റ്) ത്തെ മനുഷ്യപക്ഷത്തു നിന്ന് ആവിഷ്‌ക്കരിക്കുന്നു എന്നതാണ് ശരണ്‍ വേണുഗോപാലിന്റെ

Art & Music

കബീറിന്റെ ദർശനവും ചാർ യാർ സംഗീതവും

ചാവക്കാട് ഫെബ്രുവരി മൂന്നാം വാരം അരങ്ങേറിയ ചാർ യാർ സംഗീത യാത്രയിലെ രണ്ടാം ഗാനം കബീറിന്റെ പ്രസിദ്ധമായ ഈരടികളെ ആസ്പദമാക്കിയുള്ളതായിരുന്നു. ഒരേസമയം സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും പുതിയ വഴികളും തലങ്ങളും അനാവരണം ചെയ്ത കബീറിന്റെ കലാസാഹിത്യ

Art & Music

ചാർ യാർ സംഗീതം – ധ്വനികൾ, അർഥതലങ്ങൾ

മതസൗഹാർദ്ദത്തിന്റെ സംഗീത സന്ദേശവുമായി ചാർ യാർ സംഗീതസംഘം ചാവക്കാട് എത്തിച്ചേർന്നത് ഫെബ്രുവരി 19നാണ്. സംഗീത ധ്വനികളുടെയും സാഹിത്യപരമായ അർത്ഥതലങ്ങളുടെയും പുതിയ മാനങ്ങൾ അനാവരണം ചെയ്ത ഒരു കലാസംഗമമാണ് അന്ന് ചാവക്കാട് കണ്ടതും കേട്ടതും. ആ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.