
ഇടതുപക്ഷവും മാധ്യമങ്ങളും അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ
ജീവിത-വിദ്യാഭ്യാസ നിലവാരസൂചികയില്‍ ഇതര ഇന്ത്യന്‍ സംസ്ഥാാനങ്ങളേക്കാള്‍ കേരളം മുന്നിലാണെന്നത് നമ്മുടെ വെറുമൊരു അവകാശവാദം മാത്രമല്ല. ഏഷ്യന്‍ രാജ്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ലോകമെമ്പാടുമുള്ള സാമൂഹികശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ദ്ധരും വസ്തുതകളുടെ അവലംബത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരു നിഗമനമാണത്. എന്നാല്‍, ബി.ജെ.പി