A Unique Multilingual Media Platform

Kerala

Articles

ഓംചേരി എന്‍.എൻ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍.എന്‍.പിള്ള അന്തരിച്ചു. നൂറു വയസ്സ് പിന്നിട്ടിരുന്നു.ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1924 ഫെബ്രുവരി ഒന്നിനു വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവെന്ന

Culture

സക്കീർ ഹുസൈൻ പല്ലാവൂരിനെ കണ്ടപ്പോൾ; കേളി രാമചന്ദ്രൻ ഓർക്കുന്നു

മഹാ കലാകാരന്മാർ കണ്ടുമുട്ടുമ്പോൾ എന്താണ് സംഭവിക്കുന്നത്? അതുവരെ കാണാത്ത പുതുലോകം സൃഷ്ടിക്കപ്പെടും. ഇത്തരം ചില സന്ദർഭങ്ങൾ ഓർത്തെടുക്കുകയാണ് കേളി രാമചന്ദ്രൻ സി എസ് വെങ്കിടേശ്വരനുമായുള്ള ഈ സംഭാഷണത്തിൽ. ഒപ്പം നമ്മുടെ നാടൻ കലകളുടെ രാഷ്ടീയവും

Art & Music

ചവിട്ടു നാടക പൊരുളുമായി ആശാന്മാർ

എം.ജി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൻ്റെ ഭാഗമായി ചവിട്ടു നാടക കലാകാരന്മാരുമായി നടന്ന വർത്തമാനം ശ്രദ്ധേയമായിരുന്നു. കേളി രാമചന്ദ്രൻ നയിച്ച പരിപാടിയിൽ പാട്ടുകളും ചവിട്ടു നാടക കലയുടെ മർമ്മത്തെ തൊട്ടുള്ള

Kerala

നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സാംസ്ക്കാരിക ഇടങ്ങൾ

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് ‘കാരിക’ എന്ന പേരിൽ സംഘടിപ്പിച്ച ഡോ. വി.സി ഹാരിസ് വൈജ്ഞാനിക സദസ്സിൽ ഡോ. കെ.എം സീതി നടത്തിയ വി.സി ഹാരിസ് അനുസ്മരണ പ്രഭാഷണത്തിൻ്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്.

Articles

വിസ്മയിപ്പിക്കുന്നു, ഈ വീരചരിതം…

വി.എസ് അച്യുതാനന്ദന്റെ നൂറ്റി ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അദ്ദേഹത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.വി കുഞ്ഞിരാമൻ എഴുതിയ ‘ഒരേ ഒരാൾ വിഎസ്‌’ എന്ന പുസ്തകത്തിൽ നിന്നുള്ള ഈ ഭാഗം നൂറ്റൊന്നാം പിറന്നാൾ വേളയിൽ

Articles

ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ അവാർഡ് ഡോ. എൻ.കെ ജയകുമാറിനും വെങ്കിടേഷ് രാമകൃഷ്ണനും

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ദി ലോ ട്രസ്റ്റിന്റെ (The LAW Trust) 2023ലെയും 2024ലെയും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ അവാർഡ് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ നിയമ അധ്യാപകൻ എന്ന നിലയിലുള്ള അഞ്ച്

Articles

A Celebration of Contradictions 

An overview of poet Prabha Varma’s creative life with a special focus on his poetry, which addresses myriad concerns of life, society and language. Thiruvananthapuram,

Articles

ഇതോടെ വാർത്തകൾ സമാപിച്ചു

കാഴ്ചകളുടെ കള്ളക്കടൽകാലത്തുനിന്ന് കേൾവിയുടെ അവശേഷിക്കുന്ന സത്യത്തിലേക്ക് ആളുകൾ കൂടുവിട്ട് കൂടുമാറുന്നകാലമാണിത്. റേഡിയോ തിരിച്ചുവരുന്നു. ലോകമെമ്പാടും. പഴയ പാട്ടുപെട്ടിയായോ ട്രാൻസിസ്റ്ററായോ അല്ല. പുതിയ രൂപത്തിലും ഭാവത്തിലും. റേഡിയോയെ ആളുകൾ ഹൃദയത്തിലേറ്റിനടന്ന കാലത്ത് തിടംവച്ച ശബ്ദമാണ് വാർത്തകൾ

Articles

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്; അനുഭവചരിത്രം

ഒരോർമ്മപ്പുസ്തകമാണ് എൻെറ മുമ്പിലിരിക്കുന്നത്. നൂറിൽ അധികം ആളുകളുടെ മനസ്സിൽ വിരിഞ്ഞ, നാനാവർണ്ണങ്ങളും ഗന്ധങ്ങളും പേറുന്ന സ്മൃതിസൂനങ്ങൾ കൊണ്ട് കൊരുത്ത ഒരു പൂച്ചെണ്ട്. പലകാലത്തായി ആ വിദ്യാപീഠത്തിൽ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരും മാത്രമല്ല, അവിടെ പ്രവൃത്തിയെടുത്തിരുന്നവരും ഇതിലെഴുതിയിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.