ചാൻസലറുടെ രാഷ്ട്രീയം പറയാത്ത മാധ്യമങ്ങൾ
സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ പുറത്താക്കുമ്പോൾ ചാൻസലർ നടപ്പാക്കുന്ന രാഷ്ട്രീയ അജണ്ട വേണ്ടവിധത്തിൽ ജനങ്ങളിലേക്ക് എത്തുന്നില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളെടുക്കുന്ന നിലപാട് ബോധപൂർവമാണ്. സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരുന്ന എം വി നാരായണനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.